വികാരി ഫാ. പോള്‍ തേയ്ക്കാനത്ത് കൊടി ഉയര്‍ത്തി. ഫാ. സ്റ്റീഫന്‍ അറയ്ക്കല്‍, ഫാ. അനു ചാലില്‍, എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫെബ്രുവരി 2, 3, 4, 5 തിയ്യതികളിലാണ് തിരുനാള്‍. ട്രസ്റ്റിമാരായ ജോസാന്റോ പുളിക്കന്‍, റപ്പായി കാളന്‍, ജോണി കുറ്റിക്കാടന്‍, സണ്ണി തയ്യാലയ്ക്കല്‍, എന്നിവര്‍ നേതൃത്വം നല്കി.
പുതുക്കാട് സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളിന് കൊടിയേറി
