അധ്യാപക ഒഴിവുകള്‍
തൃക്കൂര്‍ സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി സോഷ്യോളജി (ജൂനിയര്‍) എച്ച്എസ്എസ്ടി ഹിന്ദി (ജൂനിയര്‍) ഒഴിവുകളിലേക്ക് വെള്ളിയാഴ്ച രാവിലെ 11.30ന് ഇന്റര്‍വ്യൂ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹയര്‍സെക്കന്‍ഡറി വിഭാഗം ഓഫീസില്‍ എത്തിച്ചേരണം.മുപ്ലിയം ഗവ. ഹൈസ്‌കൂളില്‍ എച്ച്എസ്ടി സംസ്‌കൃതം, യുപിഎസ്ടി, എഫ്ടിഎം ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം വ്യാഴാഴ്ച രാവിലെ 10.30ന് സ്‌കൂളില്‍ എത്തിച്ചേരണം. മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്‌സ് ജൂനിയര്‍ …