പേരാമ്പ്രയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്ക്. അപ്പോളോ ടയേഴ്‌സിന് മുന്‍പില്‍ വെച്ച് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണുത്തിയിലേക്ക് പോകുന്ന ഓര്‍ഡിനറി ബസിന് പുറകില്‍ സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. പരുക്കേറ്റ യാത്രക്കാരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്ക്
