സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ. ഡിക്‌സണ്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എന്‍.എം. സജീവന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഇ. കെ. അനൂപ്, ട്രഷറര്‍ പി.കെ. കൃഷ്ണന്‍കുട്ടി, പി.വി. കുമാരന്‍, പ്രവീണ മനോജ്, കെ. രാജേഷ്, ദിനേഷ് വെള്ളപ്പാടി, പി.ആര്‍. ഉണ്ണികൃഷ്ണന്‍, കെ. സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു
കെഎസ്‌കെടിയു കൊടകര ഏരിയ കമ്മിറ്റിയുടെ ഓണക്കാല പച്ചക്കറിയ്ക്ക് പന്തല്ലൂരില്‍ തുടക്കമായി
