ടി. ബാലകൃഷ്ണ മേനോന്‍ അധ്യക്ഷത വഹിച്ചു. എം.കെ. ബാബു, പി.എസ്. സുരേന്ദ്രന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, സി.പി. ത്രേസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ തലത്തില്‍ നടത്തിവരുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മറ്റത്തൂര്‍ യൂണിറ്റ് തല ഉദ്ഘാടനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു
