പള്ളിക്കുന്ന് തെക്കേക്കര കോരേത്ത് കൊച്ചുവറീത് മകന്‍ ഡേവീസ് (61) അന്തരിച്ചു
പള്ളിക്കുന്ന് തെക്കേക്കര കോരേത്ത് കൊച്ചുവറീത് മകന്‍ ഡേവീസ് (61) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയില്‍.
പള്ളിക്കുന്ന് തെക്കേക്കര കോരേത്ത് കൊച്ചുവറീത് മകന്‍ ഡേവീസ് (61) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയില്‍.
കെ.കെ. രാമചന്ദ്രൻ എംഎൽഎയുടെ സഹോദരി പാഴായി കണ്ണംകുളങ്ങര അജിതൻ ഭാര്യ ഉഷ (53) അന്തരിച്ചു. സംസ്കാരം രാവിലെ 11ന് കുരിയച്ചിറ ശാന്തിമന്ദിരത്തിൽ
തലവണിക്കര മച്ചാടന്‍ കൃഷ്ണന്‍കുട്ടി മകന്‍ മോഹനന്‍ അന്തരിച്ചു. 58 വയസായിരുന്നു. സംസ്‌കാരം നടത്തി. ഉദയയാണ് ഭാര്യ. മക്കള്‍: മിഥുന്‍, മേഘ. മരുമകന്‍: ഹരിഷ്.
വരന്തരപ്പിള്ളി വടക്കുമുറി വിജയന്‍ ഭാര്യ സുഭദ്ര അന്തരിച്ചു. 68 വയസായിരുന്നു. സംസ്‌കാരം നടത്തി. ജിസ, ജിനി എന്നിവര്‍ മക്കളും മനോജ്, ഷൈന്‍ എന്നിവര്‍ മരുമക്കളുമാണ്.
കല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് കല്ലൂര്‍ റോഡില്‍ നമ്പാടന്‍ പരേതനായ ഈനാശുവിന്റെ മകന്‍ ജോര്‍ജ് അന്തരിച്ചു. 86 വയസായിരുന്നു. സംസ്‌കാരം നടത്തി. കല്ലൂര്‍ വിഎല്‍പിഎസ് റിട്ട. അധ്യാപിക പരേതയായ പി.വി. ലില്ലിയാണ് ഭാര്യ. ആനന്ദപുരം ശ്രീകൃഷ്ണ എച്ച്എസ്എസ് റിട്ട. അധ്യാപകന്‍ ലാല്‍ജോ, ഷൈനി, ഷില്ല, എസ്.ജി.എസ്. ആന്‍ഡ് കമ്പനി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, എംഡി, സാന്‍ജോ എന്നിവര്‍ മക്കളും കല്ലൂര്‍ വിഎല്‍പിഎസ്, റിട്ട. അധ്യാപിക ബീന ചാതേലി ആളൂര്‍, ജോണ്‍ പള്ളിക്കുന്നത്ത് മനക്കൊടി, രാജീവ് …
നെന്മണിക്കര കുണ്ടായില്‍ ധര്‍മ്മപാലന്‍ അന്തരിച്ചു. 94 വയസായിരുന്നു. സംസ്‌കാരം നടത്തി. പരേതയായ കൗസല്യയാണ് ഭാര്യ. വിനയന്‍, ഗോപി, വത്സന്‍, പരേതനായ ആനന്ദന്‍ എന്നിവര്‍ മക്കളും ശ്രീലത, ബീന, രേണുക, സിജി എന്നിവര്‍ മരുമക്കളുമാണ്.
കല്ലൂര്‍ മംഗലംതണ്ട് മുളന്തറ വര്‍ഗ്ഗീസ് അന്തരിച്ചു. 74 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് വെള്ളാനിക്കോട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. റാണി, റൂബി, റിറ്റി എന്നിവര്‍ മക്കളും റോബിന്‍, ജോയ്, ജോഷി എന്നിവര്‍ മരുമക്കളുമാണ്.
നന്തിക്കര അഴകത്ത് വീട്ടില്‍ തങ്കപ്പന്‍ മകന്‍ വേണുഗോപാല്‍ അന്തരിച്ചു. 65 വയസായിരുന്നു. സംസ്‌കാരം നടത്തി.. അംബികയാണ് ഭാര്യ. മഞ്ജുലാല്‍, പ്രേംലാല്‍ എന്നിവര്‍ മക്കളും അപര്‍ണ്ണ, ശ്രുതി എന്നിവര്‍ മരുമക്കളുമാണ്.
സംസ്കാരം ഇന്ന് (23.08.2023) ഉച്ചതിരിഞ്ഞ് 3.30 ന് കല്ലൂർ കിഴക്കേ പള്ളിയിൽ.
കല്ലൂർ: മാവിൻചുവട് കിഴുപ്പുള്ളി അമ്മിണി (98) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: ഗോപാലൻ. മക്കൾ: കുമാരൻ, വാസു, ശോഭന, സത്യൻ, ജയന്തി. മരുമക്കൾ: ഗിരിജ, സുമതി, രാജൻ, വാസന്തി, സുന്ദരൻ.
86 വയസായിരുന്നു. സംസ്‌കാരം നടത്തി. മേരി, ആനി, ഡേവിസ്, ഷാജു, ബീന, ജിനി എന്നിവര്‍ മക്കളും പോള്‍, ജീന, വില്‍സി, പോളി, വര്‍ഗീസ്, പരേതനായ ജോണ്‍സണ്‍ എന്നിവര്‍ മരുമക്കളുമാണ്.
ദീര്‍ഘകാലം പത്ര ഏജന്റും കല്ലൂര്‍ കോര്‍പറേഷന്‍ ബാങ്ക് കളക്ഷന്‍ ഏജന്റുമായിരുന്ന ആലേങ്ങാടന്‍ ജോണി (87) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച (29.06.2023) ഉച്ചതിരിഞ്ഞ് 3ന് കല്ലൂര്‍ വെസ്റ്റ് ഹോളിമേരി റോസറി പള്ളിയില്‍. ഭാര്യ: ആനി (റിട്ട. അധ്യാപിക, ശങ്കര യുപി സ്‌കൂള്‍, ആലേങ്ങാട്). മക്കള്‍: ഡേവിസ്, ഫ്രാന്‍സിസ്. മരുമക്കള്‍: പ്രിയ, ഷീബ.
സംസ്കാരം വ്യാഴം രാവിലെ 10.30ന് വീട്ടുവളപ്പില്‍. മക്കള്‍: മുരളി, ഗിരിജന്‍, സുധ, അജിത. മരുമക്കള്‍: സംഗീത, പ്രീത, രവി, രാധാകൃഷ്ണന്‍.
നൂലുവള്ളി മുണ്ടയ്ക്കല്‍ പരേതനായ മാധവന്‍ ഭാര്യ കൗസല്യ അന്തരിച്ചു. 84 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍. ശാന്ത, മണി എന്നിവര്‍ മക്കളും അനിത, പരേതനായ വിജയന്‍ എന്നിവര്‍ മരുമക്കളുമാണ്.
സംസ്കാരം ഇന്ന് വൈകുന്നേരം 4ന് (30.05.2023) ചെങ്ങാലൂര്‍ കര്‍മ്മലമാതാ പള്ളിയില്‍.
58 വയസായിരുന്നു. സംസ്‌കാരം നടത്തി. സിനിയാണ് ഭാര്യ. മക്കള്‍: സില്‍വസ്റ്റര്‍, ജനിസ്റ്റര്.
സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പള്ളിക്കുന്ന് അസംപ്ഷന്‍ പള്ളിയില്‍. ഡേവീസ്, തോമസ്, ജോണ്‍സന്‍, ഡെയ്‌സി, ബാബു, ബീന, ലിസി, ബിജു, പരേതനായ ജോയ് എന്നിവര്‍ മക്കളും ലിസി, ഷൈനി, അല്‍ഫോന്‍സ, ജോസഫ്, വില്‍മ, ജോണ്‍സന്‍, ജോസഫ്, സജിത എന്നിവര്‍ മരുമക്കളുമാണ്.
പറപ്പൂക്കര രാപ്പാള്‍ കുന്നുമ്മക്കര പാറന്‍ മകന്‍ വേലായുധന്‍ അന്തരിച്ചു. 81 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് വീട്ടുവളപ്പില്‍. തങ്കയാണ് ഭാര്യ അജിത, സുരേഷ്, സന്തോഷ് എന്നിവര്‍ മക്കളും. ജയന്‍, രേഖ, ലിനി എന്നിവര്‍ മരുമക്കളുമാണ്.
. 55 വയസായിരുന്നു. സംസ്‌കാരം നടത്തി. ജിഷയാണ് ഭാര്യ. ശീതള്‍, വിതുല്‍ എന്നിവര്‍ മക്കളും രാഘുല്‍ മരുമകനുമാണ്
സംസ്കാരം ഇന്ന് (04.04.2023) ഉച്ചയ്ക്ക് 12ന് പുതുക്കാട് സെൻറ് ആൻറണീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ കൊച്ചാപ്പു. മക്കൾ: ത്രേസ്യ, ദേവസി, റോസി, ഷാജു, ബാബു, ജോഷി, ലിജി, പരേതനായ സണ്ണി. മരുമക്കൾ: റപ്പായി, ഓമന, വെറോനിക്ക, സിബി, ഫ്രോമി, ഡെയ്സി, പരേതരായ ബിന്ദു, സണ്ണി.