പറപ്പൂക്കര : രാപ്പാൾ എറാടത്ത് വീട്ടിൽ മണ്ണംപേട്ട കാര്യാട്ട് പരേതനായ രാമൻ നായർ മകൻ കെ. ബാലകൃഷ്ണൻ (നായിബ് സുബേദാർ ഉണ്ണി – 69) നിര്യാതനായി. വിമുക്തഭടനാണ്.
സംസ്ക്കാരം ഇന്ന് വൈകിട്ട് 4.00 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാൻ ശ്മശാനത്തിൽ .
ഭാര്യ: സരസ്വതി.
മക്കൾ: ഡോ. സുഖില, സുജിത്ത് .
മരുമക്കൾ: പരേതനായ അജിത്ത്, ഡോ.ജിസ്ന