നെന്മണിക്കര കുണ്ടായില്‍ ധര്‍മ്മപാലന്‍ അന്തരിച്ചു. 94 വയസായിരുന്നു. സംസ്‌കാരം നടത്തി. പരേതയായ കൗസല്യയാണ് ഭാര്യ. വിനയന്‍, ഗോപി, വത്സന്‍, പരേതനായ ആനന്ദന്‍ എന്നിവര്‍ മക്കളും ശ്രീലത, ബീന, രേണുക, സിജി എന്നിവര്‍ മരുമക്കളുമാണ്.
നെന്മണിക്കര ധര്‍മ്മപാലന്‍ അന്തരിച്ചു
