പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, സി.സി. സോമസുന്ദരന്‍, ഷാജു കാളിയേങ്കര, പ്രീതി ബാലകൃഷ്ണന്‍, ആന്‍സി ജോബി, സുമ ഷാജു, എം.വി തോമാസ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് ഗ്രാമ പഞ്ചായത്തിലെ എസ് സി വിഭാഗത്തില്‍പ്പെട്ട ഡിഗ്രി, ഡിപ്‌ളോമ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു
