നെടുമ്പാള്‍ കരിമ്പനയ്ക്കല്‍ വേലായുധന്‍ എഴുത്തച്ഛന്‍ അന്തരിച്ചു. 82 വയസായിരുന്നു. സംസ്‌കാരം നടത്തി. അമ്മിണിയാണ് ഭാര്യ. വത്സല, കെഐഎഫ്ബി ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സുകുമാരന്‍, സുനിത, വിജയകുമാരി എന്നിവര്‍ മക്കളും സുഷി , വിജയന്‍, ബാലചന്ദ്രന്‍, പരേതനായ ശ്രീധരന്‍ എന്നിവര്‍ മരുമക്കളുമാണ്.