അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്‌സ് കേരള സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സംസ്ഥാന വാഹന പ്രചരണ ജാഥക്ക് ആമ്പല്ലൂരില്‍ സ്വീകരണം നല്‍കി
ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് രാജീവന്‍ കരോട്ട് അധ്യക്ഷനായി. ജാഥ ക്യാപ്റ്റന്‍ മിരാണന്‍ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ക്യാപ്റ്റന്‍ ബാലന്‍, ജില്ല ട്രഷറര്‍ മണിരഥന്‍ എന്നിവര്‍ പ്രസംഗിച്ചു.