നന്തിക്കര അഴകത്ത് വീട്ടില്‍ തങ്കപ്പന്‍ മകന്‍ വേണുഗോപാല്‍ അന്തരിച്ചു. 65 വയസായിരുന്നു. സംസ്‌കാരം നടത്തി.. അംബികയാണ് ഭാര്യ. മഞ്ജുലാല്‍, പ്രേംലാല്‍ എന്നിവര്‍ മക്കളും അപര്‍ണ്ണ, ശ്രുതി എന്നിവര്‍ മരുമക്കളുമാണ്.
നന്തിക്കര അഴകത്ത് വീട്ടില്‍ തങ്കപ്പന്‍ മകന്‍ വേണുഗോപാല്‍ അന്തരിച്ചു
