ഫുട്ബോള്‍ ലോകകപ്പിന് ആവേശകരമായ വരവേല്‍പ്പ് നല്കി കൊടകര ബ്ലോക്ക് പഞ്ചായത്ത്.
‘ഫുട്ബോള്‍ ആരവം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അല്‍ജോ പുളിക്കന്‍. ബ്ലോക്ക് അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക. ഷീല ജോര്‍ജ്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സജിതാ രാജീവന്, സെക്രട്ടറി പി.ആര്. അജയ്ഘോഷ് എന്നിവര്‍ പ്രസംഗിച്ചു
ഫുട്ബോള്‍ ലോകകപ്പിന് ആവേശകരമായ വരവേല്‍പ്പ് നല്കി കൊടകര ബ്ലോക്ക് പഞ്ചായത്ത്. Read More »











