മെത്താംഫെറ്റമിനുമായി മൂന്നു പേര്‍ പിടിയില്‍
പെരിഞ്ഞനം ഓണപ്പറമ്പ് കാതിക്കോടത്ത് വീട്ടില്‍ 20 വയസുള്ള നകുല്‍, ,കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം പഞ്ചാര വളവ് കറുത്ത വീട്ടില്‍ 24 വയസുള്ള അശ്വിന്‍, ഒറ്റപ്പാലം എഴുവംതല പൂളക്കുന്നത്ത് വീട്ടില്‍ 22 വയസുള്ള ഫാസില്‍ എന്നിവരെയാണ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നീനു മാത്യുവും സംഘവും പിടികൂടി. ഇവരുടെ കൈവശം നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച 7.730 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. പ്രതികളുടെ പേരില്‍ കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളിലായി മയക്കുമരുന്ന് കേസുകളും പോക്‌സോ കേസും അന്യസംസ്ഥാന പോലീസ് കേസുകളിലായി നിരവധി …