പുതുക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന് ഞാറ്റുവേലചന്തയും കര്‍ഷകസഭയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു
വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷയായിരുന്നു ഗ്രാമപഞ്ചായത്തംഗം ഷാജു കാളിയേങ്കര, കൃഷി ഓഫീസര്‍ സി ആര് ദിവ്യ എന്നിവര്‍ പ്രസംഗിച്ചു. പച്ചക്കറി, ഫലവൃക്ഷത്തൈ എന്നിവയുടെ വിതരണവും ചടങ്ങില്‍ നടത്തി.