nctv news pudukkad

latest news

Mupliyam government higher secondary school-new building inauguration-nctv news-nctv pudukad-nctv live

മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. വിദ്്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്യും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും. പുതിയ കെട്ടിടത്തിന്റെ താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് നിര്‍വഹിക്കും. നവകേരളം കര്‍മ്മ പദ്ധതി വിദ്യാകിരണം മിഷനില്‍ ഉള്‍പ്പെടുത്തി 3.90 കോടി രൂപ ചെലവഴിച്ചാണ് 18 ക്ലാസ് മുറികളുള്ള മൂന്നുനിലകെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക

മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Read More »

Mupliyam government higher secondary school-inauguration-sangadaka samithy-nctv news-nctv pudukad-nctv live

കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടകസമിതി രൂപീകരിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ എന്നിവര്‍ രക്ഷാധികാരികളായാണ് സംഘാടകസമിതി രൂപീകരിച്ചത്. യോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളും പൗരപ്രമുഖരും പൂര്‍വാധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും മറ്റു അധ്യാപകരും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും മുപ്ലിയത്തെ വിവിധ ക്ലബ്ബ് പ്രതിനിധികളും പങ്കെടുത്തു. ഒക്ടോബര്‍ 5 നാണ് സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുന്നത്.

കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടകസമിതി രൂപീകരിച്ചു Read More »

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം-nctv news-nctv pudukad-nctv live-live news

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.കെ. നാരായണന്‍ സ്മാരക അവാര്‍ഡ് ദാനം പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. അനിത സന്നിഹിതയായി.

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു Read More »

oil-companies-hikes-price-of-commercial-cooking-gas-cylinders-from-today

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 48.50 രൂപ വർദ്ധിപ്പിച്ചു

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് വില വ‍ർദ്ധനവ് പ്രഖ്യാപിച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് വർദ്ധിക്കുന്നത്. ഒക്ടോബ‍ർ ഒന്നാ തീയ്യതി മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വന്നതായി കമ്പനികൾ പുറത്തിറക്കിയ അറിയിപ്പ് പറയുന്നു. എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ പ്രവ‍ർത്തന ചെലവ് വ‍ർദ്ധിപ്പിക്കാൻ ഇടയാക്കുന്നതാണ് പുതിയ തീരുമാനം. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകൾക്ക് പുറമെ അഞ്ച് കിലോഗ്രാമിന്റെ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറിനും വില കൂട്ടിയിട്ടുണ്ട്. ഇത്തരം സിലിണ്ടറുകളുടെ

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 48.50 രൂപ വർദ്ധിപ്പിച്ചു Read More »

Amballur rich people society 5th anniversary-nctv news-nctv pudukad-live news

ആമ്പല്ലൂര്‍ റിച്ച് പീപ്പിള്‍ സൊസൈറ്റിയുടെ 5-)0 വാര്‍ഷികം സംഘടിപ്പിച്ചു

റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. റിച്ച് പീപ്പിള്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് ലോഞ്ചും പ്രൊജക്ട് എംപവര്‍ 365 ന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, വരന്തരപ്പിള്ളി പഞ്ചായത്ത്് പ്രസിഡന്റ് അജിത സുധാകരന്‍, പഞ്ചായത്തംഗങ്ങളായ ബിനീഷ്, പ്രിന്‍സ്, വീക്ഷണം റിപ്പോര്‍ട്ടര്‍ വിനീത, തണല്‍ ട്രസ്റ്റ് സ്ഥാപകന്‍ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിച്ചിരുന്ന ജോയിയെ

ആമ്പല്ലൂര്‍ റിച്ച് പീപ്പിള്‍ സൊസൈറ്റിയുടെ 5-)0 വാര്‍ഷികം സംഘടിപ്പിച്ചു Read More »

pks vellikulangara local conference-nctv news-nctv pudukad-live news

പട്ടികജാതി ക്ഷേമ സമിതി വെള്ളിക്കുളങ്ങര ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു

ജില്ലാ കമ്മറ്റി അംഗം ടി.വി. മദനമോഹനന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മറ്റി പ്രസിഡന്റ് കെ.കെ. ശിവന്‍ അധ്യക്ഷത വഹിച്ചു. സിപിഎം കൊടകര ഏരിയ കമ്മറ്റി അംഗം പി.സി. ഉമേഷ്, പികെഎസ് കൊടകര ഏരിയ പ്രസിഡന്റ് പി.വി. മണി, ലോക്കല്‍ സെക്രട്ടറി കെ.കെ. ഷാജു, പി.കെ. രാജന്‍, സംഗീത സജീവന്‍, കെ.എസ്. അശ്വിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റായി കെ.കെ. ശിവന്‍, സെക്രട്ടറിയായി കെ.കെ. ഷാജു, ട്രഷററായി സംഗീത സജീവനെയും തിരഞ്ഞെടുത്തു.

പട്ടികജാതി ക്ഷേമ സമിതി വെള്ളിക്കുളങ്ങര ലോക്കല്‍ സമ്മേളനം സംഘടിപ്പിച്ചു Read More »

bevegage- nctv news- nctv pudukad - pudukad live

ഇന്ന് രാത്രി 7 മണിക്ക് ബിവറേജ് അടക്കും: ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അടുത്ത 2 ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് 2 ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കും. സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്‌കോ മദ്യവില്‍പ്പന ശാലകള്‍ അടയ്ക്കും. നാളെ ഒന്നാം തിയതി െ്രെഡ ഡേയും മറ്റന്നാള്‍ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡേയുമാണ്. ഇന്ന് 11 മണിവരെ ബാറുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പനശാലകളും അടഞ്ഞുകിടക്കും.

ഇന്ന് രാത്രി 7 മണിക്ക് ബിവറേജ് അടക്കും: ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അടുത്ത 2 ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ Read More »

അപ്പോളോ ടയേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) കുടുംബ സംഗമം നടത്തി

പേരാമ്പ്രയില്‍ നടന്ന ചടങ്ങ് യൂണിയന്‍ പ്രസിഡന്റ് എം.എം. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി.  ജീവനക്കാരുടെ മക്കള്‍ക്കുള്ള കലാ കായിക വിദ്യാഭ്യാസ പുരസ്‌കാര വിതരണം, വിവിധ തലങ്ങളില്‍ മികവ് തെളിയിച്ചവരെ അനുമോദിക്കല്‍, മോട്ടിവേഷന്‍ ക്ലാസ്സ് എന്നിവയും നടത്തി. അപ്പോളോ ടയേഴ്‌സ് പ്രൊഡക്ഷന്‍ ഹെഡ് സി.എസ്. നളിനന്‍, സന്തോഷ് ജോസഫ് പാറളം, കെ.എസ.് ഷിജു, പോള്‍ മംഗലന്‍, ബിനോയ് സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സൈബര്‍ പൊലീസ് ഓഫിസര്‍ രംഗീഷ് കടവത്ത് ക്ലാസ്സ് നയിച്ചു. 

അപ്പോളോ ടയേഴ്‌സ് എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) കുടുംബ സംഗമം നടത്തി Read More »

/india-news/cbse-10-and-12-board-exams-2025-closed-circuit-television-system-must

സിബിഎസ്ഇ 10, 12 പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധം

സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) 10, 12 പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധമാക്കി. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്‌കൂളിനെയും പരീക്ഷാ കേന്ദ്രമായി പരിഗണിക്കില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. നിരീക്ഷണം കർശനമാക്കി പരീക്ഷകളുടെ സുഗമവും നീതിയുക്തവുമായ നടത്തിപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിബിഎസ്ഇ അറിയിച്ചു.  2024 – 25 വർഷത്തിൽ രാജ്യത്താകെ 44 ലക്ഷം വിദ്യാർത്ഥികൾ സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ എഴുതും. 8,000ത്തോളം സ്കൂളുകളിലായാണ് പരീക്ഷ നടക്കുക. പരീക്ഷാ കാലയളവിലുടനീളം കേന്ദ്രങ്ങളിൽ ഉയർന്ന റെസല്യൂഷനുള്ള

സിബിഎസ്ഇ 10, 12 പരീക്ഷാ കേന്ദ്രങ്ങളിൽ സിസിടിവി നിർബന്ധം Read More »

ALL KERALA PHOTOGRAPHERS ASSOCIATION, KODALY UNIT-NCTV NEWS-NCTV LIVE-NCTV PUDUKAD

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കോടാലി യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് ടി.വി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

പ്രസിഡന്റ് ഇമേജ് ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.ജി. ടൈറ്റസ്, മേഖല സെക്രട്ടറി ഷൈജു ഇമാജിനേഷന്‍, ട്രഷറര്‍ ജീവന്‍ ലോറന്‍സ്, യൂണിറ്റ് സെക്രട്ടറി ഐ.ആര്‍. അരവിന്ദാക്ഷന്‍, ടി.ജി. മുരളി, സുരേഷ് ഐശ്വര്യ, വിനോദ് കാളത്തേരി എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ക്കര്‍ഹരായ യൂണിറ്റംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഭാരവാഹികളായി ഐ.ആര്‍. അരവിന്ദാക്ഷന്‍ പ്രസിഡന്റായും ജോണ്‍സന്‍ ഇമേജ് സെക്രട്ടറിയായും പി.കെ. ലാല്‍ ട്രഷററായും തിരഞ്ഞെടുത്തു.

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കോടാലി യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് ടി.വി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു Read More »

ANANDAPURAM SREE KRISHNA HIGHER SECONDARY SCHOOL-NCTV NEWS-NCTV LIVE-NCTV PUDUKAD

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച ശുചിമുറി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പിടിഎ പ്രസിഡന്റ് എ.എം. ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ കെ. വൃന്ദാകുമാരി, എ.എസ.് സുനില്‍കുമാര്‍, നിജി വല്‍സന്‍, ശ്രീജിത്ത് പട്ടത്ത്, മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, പ്രധാനധ്യാപകന്‍ ടി. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കെ.പി. ലിയോ, പി.ടി.എ വൈസ് പ്രസിഡന്റ് സോമന്‍ മുത്രത്തിക്കര, എം.പി.ടി.എ. പ്രസിഡന്റ് സ്മിത വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച ശുചിമുറി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു Read More »

kk ramachandran mla- pudukad mla- nctv news- nctv news live- pudukad news

പുതുക്കാട് മണ്ഡലം വികസന പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തി

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. മനോജ്, ടി.എസ്. ബൈജു, കെ. രാജേശ്വരി, അശ്വതി വിബി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. നോഡല്‍ ഓഫീസര്‍ ബിന്ദു പര്‍വേസ് നേതൃത്വം നല്‍കി. തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 30ന് നിര്‍മാണം ആരംഭിക്കും. തലോര്‍ തൈക്കാട്ടുശ്ശേരി റോഡ്, പല്ലിശ്ശേരി  ചര്‍ച്ച് റോഡ്, ചെങ്ങാലൂര്‍  മണ്ണംപേട്ട റോഡ്, പുതുക്കാട് മുപ്ലിയം കോടാലി റോഡ് തുടങ്ങിയ റോഡുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ

പുതുക്കാട് മണ്ഡലം വികസന പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്തി Read More »

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കൊടകര യൂണിറ്റ് സമ്മേളനം കൊടകരയില്‍ നടത്തി

യോഗം മേഖല പ്രസിഡന്റ് ടി.വി. അനില്‍കുമാര്‍ ടി. വി. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ രമേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഫോട്ടോ ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ സി.ജി. ടൈറ്റസ് മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ഷൈജു ഇമാജിനേഷന്‍, മേഖലാ ട്രഷറര്‍ ജീവന്‍ ലോറന്‍സ്, ജില്ലാ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഷിജു പന്തല്ലൂര്‍, യൂണിറ്റ് ഇന്‍ചാര്‍ജ്ജ് സജി പൗലോസ്, മേഖല ജോയിന്റ് സെക്രട്ടറി സുരേഷ് ഐശ്വര്യ, പി. ബി. അരുണന്‍, ജയിന്‍ ബേബി, ടി.എസ്. പ്രവീണ്‍, എം.എസ്.

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കൊടകര യൂണിറ്റ് സമ്മേളനം കൊടകരയില്‍ നടത്തി Read More »

അര്‍ഹമായ ബോണസ് ആവശ്യപ്പെട്ട് ഓട്ടുകമ്പനി തൊഴിലാളികള്‍ നടത്തിയ സൂചനാ പണിമുടക്ക് സമരത്തിന്റെ ഭാഗമായി പൂച്ചിന്നിപ്പാടത്ത് പ്രതിഷേധ യോഗം നടത്തി

ജില്ലാ ഓട്ടു കമ്പനി തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി ) സെക്രട്ടറി പി. ജി. മോഹനന്‍ ഉദ്്ഘാടനം ചെയ്തു. മൂന്നാം തീയതി ജില്ലാ ലേബര്‍ ഓഫീസര്‍ നടത്താനിരിക്കുന്ന അനുരഞ്ജന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംയുക്ത സമര സമിതി നിശ്ചയിച്ചിരുന്ന അനിശ്ചിത കാല പണി മുടക്ക് സമരം മാറ്റി വെച്ചതായി അദ്ദേഹം അറിയിച്ചു. യോഗത്തില്‍ കെ.എം. അക്ബര്‍ അധ്യക്ഷനായിരുന്നു.

അര്‍ഹമായ ബോണസ് ആവശ്യപ്പെട്ട് ഓട്ടുകമ്പനി തൊഴിലാളികള്‍ നടത്തിയ സൂചനാ പണിമുടക്ക് സമരത്തിന്റെ ഭാഗമായി പൂച്ചിന്നിപ്പാടത്ത് പ്രതിഷേധ യോഗം നടത്തി Read More »

gold-jewellery/gold-rate-today- NCTV NEWS - PUDUKAD LIVE NEWS- NCTV LIVE

വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 7060 രൂപയും പവന് 480 രൂപ വര്‍ദ്ധിച്ച് 5,6480 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5840 രൂപയായി. കൂടാതെ 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77.5 ലക്ഷം രൂപയ്ക്ക് അടുത്തായി.അന്താരാഷ്ട്ര സ്വർണ്ണവില  ഡോളറിലാണ്. ഡോളറുമായി ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.54 ആണ്.   പശ്ചിമേഷ്യയിൽ  ആക്രമണം രൂക്ഷമായതിനെ തുടർന്നാണ്  വിലവർധന ക്രമാതീതമായി വർദ്ധിക്കുന്നത്. യുദ്ധ ആശങ്കകൾ വർദ്ധിക്കുമ്പോൾ സ്വർണത്തിൽ

വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില Read More »

കോടാലി ബീറ്റ്‌സ് ഫാമിലി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

പഞ്ചായത്തംഗം കെ.വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുരേഷ് കടുപ്പശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ അംഗങ്ങളായ അബികാളത്തോട്ടുക്കാരന്‍, അമൃത മനോഹരന്‍, ഷോബി കണ്ണൂക്കാടന്‍, രേഖ സിജോ, സീന അബി എന്നിവര്‍ പ്രസംഗിച്ചു. ഓണ സദ്യയും കായിക മത്സരങ്ങളും ഉണ്ടായിരുന്നു.

കോടാലി ബീറ്റ്‌സ് ഫാമിലി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു Read More »

വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോസ് എല്‍പി സ്‌കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഫാദര്‍ ലിജോ ബ്രഹ്മകുളം  കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക മീന ആന്റണി, അധ്യാപക പ്രതിനിധി മെറിന്‍ പി. വാറുണ്ണി എന്നിവര്‍ പ്രസംഗിച്ചു

വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോസ് എല്‍പി സ്‌കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു Read More »

മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗയൂണിയന്റെ നേതൃത്വത്തില്‍ മേഖലാതല നേതൃയോഗങ്ങള്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു

താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആമ്പല്ലൂര്‍ കരയോഗം പ്രസിഡന്റ് സി. മുരളി അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഭരണസമിതി അംഗം ആര്‍. ബാലകൃഷ്ണന്‍, യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, വനിത യൂണിയന്‍ വൈസ് പ്രസിഡന്റ് ചന്ദ്രമതി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു./

മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗയൂണിയന്റെ നേതൃത്വത്തില്‍ മേഖലാതല നേതൃയോഗങ്ങള്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു Read More »

വരാക്കര എന്‍എസ്എസ് കരയോഗത്തിന്റെ 50ാം വാര്‍ഷികം സംഘടിപ്പിച്ചു

താലൂക്ക് യൂണിയന്‍ അംഗം ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. സദാശിവന്‍ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ശശികുമാര്‍ ഇളയത്ത്, താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, മേഖല കണ്‍വീനര്‍ നന്ദന്‍ പറമ്പത്ത്, പ്രതിനിധി സഭ അംഗം സി.ബി. രാജന്‍, താലൂക്ക് യൂണിയന്‍ വനിതാ സമാജം സെക്രട്ടറി പി. മിനി, താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ്, കരയോഗം വനിത സംഘം പ്രസിഡന്റ് പ്രേമലത സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

വരാക്കര എന്‍എസ്എസ് കരയോഗത്തിന്റെ 50ാം വാര്‍ഷികം സംഘടിപ്പിച്ചു Read More »

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2000-2001 എസ്എസ്എല്‍സി ബാച്ച് ‘ഓര്‍മ്മത്തണലില്‍ ഒരിക്കല്‍ കൂടി’ എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

കെ.വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സി.ജെ. നിജോ ടെസ്ലിന്‍, പി.വി. ദിവ്യ, ഷിഹാസ് എന്നിവര്‍ പ്രസംഗിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ചെയര്‍മാന്‍ കെ.എന്‍. ജയപ്രകാശ്, പൂര്‍വ്വ അധ്യാപകരായ ടി.എസ്. മണി,  ഉഷ ആന്റണി, ജിനേഷ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി.

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2000-2001 എസ്എസ്എല്‍സി ബാച്ച് ‘ഓര്‍മ്മത്തണലില്‍ ഒരിക്കല്‍ കൂടി’ എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു Read More »