പിടിഎ പ്രസിഡന്റ് എ.എം. ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ കെ. വൃന്ദാകുമാരി, എ.എസ.് സുനില്‍കുമാര്‍, നിജി വല്‍സന്‍, ശ്രീജിത്ത് പട്ടത്ത്, മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, പ്രധാനധ്യാപകന്‍ ടി. അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ കെ.പി. ലിയോ, പി.ടി.എ വൈസ് പ്രസിഡന്റ് സോമന്‍ മുത്രത്തിക്കര, എം.പി.ടി.എ. പ്രസിഡന്റ് സ്മിത വിനോദ് എന്നിവര്‍ പ്രസംഗിച്ചു.