മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ശ്രീഷ്മ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മഞ്ജു സജി അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്തംഗം എന്‍.പി. അഭിലാഷ്, പ്രിന്‍സിപ്പല്‍ വി. പ്രീത, പ്രധാനധ്യാപിക കെ.ജി. ഗീത, എസ്എംസി ചെയര്‍മാന്‍ സുഭാഷ് ചന്ദ്രബോസ്, ഒ.എസ്.എ. പ്രതിനിധി വിജയന്‍ മുണ്ടക്കല്‍, എം.പി.ടി.എ. പ്രസിഡന്റ് ജിസി ടിറ്റന്‍, സീനിയര്‍ അധ്യാപകന്‍ ചാള്‍സ് വര്‍ഗീസ്, സ്‌കൂള്‍ ചെയര്‍മാന്‍ പി.എസ്. യോഗേശ്വര്‍, കലാവേദി സെക്രട്ടറി അര്‍ച്ചന ഷിബു, സ്‌കൂള്‍ ലീഡര്‍ പവിത്ര അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു./