nctv news pudukkad

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കോടാലി യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് ടി.വി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

ALL KERALA PHOTOGRAPHERS ASSOCIATION, KODALY UNIT-NCTV NEWS-NCTV LIVE-NCTV PUDUKAD

പ്രസിഡന്റ് ഇമേജ് ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.ജി. ടൈറ്റസ്, മേഖല സെക്രട്ടറി ഷൈജു ഇമാജിനേഷന്‍, ട്രഷറര്‍ ജീവന്‍ ലോറന്‍സ്, യൂണിറ്റ് സെക്രട്ടറി ഐ.ആര്‍. അരവിന്ദാക്ഷന്‍, ടി.ജി. മുരളി, സുരേഷ് ഐശ്വര്യ, വിനോദ് കാളത്തേരി എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ക്കര്‍ഹരായ യൂണിറ്റംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ഭാരവാഹികളായി ഐ.ആര്‍. അരവിന്ദാക്ഷന്‍ പ്രസിഡന്റായും ജോണ്‍സന്‍ ഇമേജ് സെക്രട്ടറിയായും പി.കെ. ലാല്‍ ട്രഷററായും തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *