ഫാദര്‍ ലിജോ ബ്രഹ്മകുളം കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക മീന ആന്റണി, അധ്യാപക പ്രതിനിധി മെറിന്‍ പി. വാറുണ്ണി എന്നിവര്‍ പ്രസംഗിച്ചു
വരന്തരപ്പിള്ളി സെന്റ് ജോണ്‍ ബോസ്‌കോസ് എല്‍പി സ്‌കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
