പഞ്ചായത്തംഗം കെ.വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുരേഷ് കടുപ്പശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ അംഗങ്ങളായ അബികാളത്തോട്ടുക്കാരന്‍, അമൃത മനോഹരന്‍, ഷോബി കണ്ണൂക്കാടന്‍, രേഖ സിജോ, സീന അബി എന്നിവര്‍ പ്രസംഗിച്ചു. ഓണ സദ്യയും കായിക മത്സരങ്ങളും ഉണ്ടായിരുന്നു.