താലൂക്ക് യൂണിയന്‍ അംഗം ആര്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി. സദാശിവന്‍ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ശശികുമാര്‍ ഇളയത്ത്, താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, മേഖല കണ്‍വീനര്‍ നന്ദന്‍ പറമ്പത്ത്, പ്രതിനിധി സഭ അംഗം സി.ബി. രാജന്‍, താലൂക്ക് യൂണിയന്‍ വനിതാ സമാജം സെക്രട്ടറി പി. മിനി, താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ്, കരയോഗം വനിത സംഘം പ്രസിഡന്റ് പ്രേമലത സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.