യോഗം മേഖല പ്രസിഡന്റ് ടി.വി. അനില്‍കുമാര്‍ ടി. വി. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ രമേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഫോട്ടോ ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ സി.ജി. ടൈറ്റസ് മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ഷൈജു ഇമാജിനേഷന്‍, മേഖലാ ട്രഷറര്‍ ജീവന്‍ ലോറന്‍സ്, ജില്ലാ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഷിജു പന്തല്ലൂര്‍, യൂണിറ്റ് ഇന്‍ചാര്‍ജ്ജ് സജി പൗലോസ്, മേഖല ജോയിന്റ് സെക്രട്ടറി സുരേഷ് ഐശ്വര്യ, പി. ബി. അരുണന്‍, ജയിന്‍ ബേബി, ടി.എസ്. പ്രവീണ്‍, എം.എസ്. സുബിത എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ് ജയിന്‍ ബേബി, സെക്രട്ടറി പി.ബി. അരുണന്‍, ട്രഷറര്‍ രാഹുല്‍ രമേഷ് എന്നിവരെ തിരഞ്ഞെടുത്തു.