പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു
അക്കരപ്പാഡി പള്ളത്ത് പൂഴിത്തറ സുധീറിന്റെ വീടാണ് കാട്ടാന ആക്രമിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഷീറ്റ് മേഞ്ഞ വീടിന്റെ ഒരു ഭാഗം ആന കുത്തി തകര്‍ത്ത നിലയിലാണ്. തോട്ടത്തിനോട് ചേര്‍ന്ന് ഒറ്റപ്പെട്ട വീടായതിനാല്‍ ഇവിടെ സമീപ പ്രദേശങ്ങളില്‍ ആരുമില്ല. ഈ സമയം സുധീറിന്റെ ഭാര്യ ഷക്കീലയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. വീട്ടുകാര്‍ കരഞ്ഞ് ബഹളം വെച്ചതോടെ പുറത്തു നിന്ന് ചിന്നം വിളിച്ച് അലറിയ ആന തോട്ടത്തിലേക്ക് മടങ്ങി. ഒറ്റയാനയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. വീട്ടുമുറ്റത്ത് ആനയുടെ കാല്പാടുകള് …
പാലപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു Read More »