കോടാലി ജി.എല്‍.പി. സ്‌കൂളില്‍ നിര്‍മിച്ച ഓഡിറ്റോറിയം നാടിന് സമര്‍പ്പിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷയായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, ജില്ല പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത രാജീവ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ ദിവ്യസുധീഷ്, സനല ഉണ്ണികൃഷ്ണന്‍, വി.എസ്. നിജില്‍, വാര്‍ഡ് അംഗങ്ങളായ കെ.എസ്. സൂരജ്, ലിന്റോ പള്ളിപറമ്പന്‍, പ്രധാന അധ്യാപിക ടി.എം. ശകുന്തള, മുന്‍ പ്രധാന അധ്യാപകരായ ജോസ് മാത്യു, കെ.ജെ. ധുമിനി, പിടിഎ പ്രസിഡന്റ് …