തലോരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിയ്ക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു. തലോര്‍ ജീസസ് അക്കാദമിക്ക് മുന്‍പിലാണ് അപകടം നടന്നത്. യുകെജി യിലും ഒന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്.
അപകടം: യുവതിയ്ക്കും രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റു
