nctv news pudukkad

പാലപ്പിള്ളി കുണ്ടായിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരുക്കേറ്റു

ELEPHANT ATTACK

കുണ്ടായി എസ്‌റ്റേറ്റിലെ വാച്ചറും തോട്ടം തൊഴിലാളിയുമായ കുണ്ടായി കൊട്ടാരത്തില്‍ 58 വയസുള്ള അയ്യപ്പനാ
ണ് പരുക്കേറ്റത്. ജോലിക്കിടെ തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. പരുക്കേറ്റതിനെ തുടര്‍ന്ന് പ്ലാന്റേഷനിലെ ഡിസ്‌പെന്‍സറിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

Leave a Comment

Your email address will not be published. Required fields are marked *