പി.പി. മുകുന്ദന് അന്തരിച്ചു Leave a Comment / Kerala news, latest news / By nctv news / September 13, 2023 September 13, 2023 മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16 വര്‍ഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെട്ടിട നിര്‍മ്മാണ തൊഴിലാളി മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന് മുന്പില് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു Leave a Comment / Kerala news, latest news, Local News / By nctv news
കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് & ബ്രോക്കേഴ്സ് അസോസിയേഷന് മുകുന്ദപുരം താലൂക്ക് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു Leave a Comment / Kerala news, latest news, Local News / By nctv news
സിപിഎം ഒല്ലൂര്‍ ഏരിയ സമ്മേളനം ഡിസംബര്‍ 21, 22, 23, തീയതികളില്‍ പുത്തൂരില്‍ നടക്കുമെന്ന് സംഘാടകര്‍ ഒല്ലൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു Leave a Comment / Kerala news, latest news, Local News / By nctv news
അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് അസോസിയേഷന്റെയും ഇസാഫ് ബാങ്ക് ഊര്‍ജ്ജ ബിന്ദു പ്രോഗ്രാമിന്റെയും സംയുക്താഭിമുഖ്യത്തില്‍ റിന്യൂവബിള്‍ എനര്‍ജി എന്റര്‍പണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു Leave a Comment / Kerala news, latest news, Local News / By nctv news
പുതുക്കാട് ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു Leave a Comment / Kerala news, latest news, Local News / By nctv news
മറ്റത്തൂര്‍ പഞ്ചായത്തിലെ കൊരേച്ചാല്‍ ശ്രീദുര്‍ഗാ സ്വയം ഭൂ കിരാത പാര്‍വ്വതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ച് കോടാലി ദേശം ആല്‍ത്തറ സെറ്റ് ആഘോഷ കമ്മിറ്റി ഓഫീസ് ആരംഭിച്ചു Leave a Comment / Kerala news, latest news, Local News / By nctv news