പൂച്ച കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ചു ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. പുതുക്കാട് രാപ്പാള്‍ നമ്പിയത്ത് വീട്ടില്‍ സൂരജ് ആണ് മരിച്ചത്. 46 വയസായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തൃശ്ശൂരില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൂരജ്. യാത്രാമധ്യേ പൂച്ച കുറുകെ ചാടിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇരിങ്ങാലക്കുടയില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന ഭുവനേശ്വരി അമ്മ എന്ന സ്വകാര്യ ബസ്സില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസിനടിയില്‍ കുടുങ്ങിക്കിടന്ന ഓട്ടോ ഡ്രൈവറെ ഒരു മണിക്കൂറിലേറെ …
പൂച്ച കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം Read More »



















