തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പാലത്തുപറമ്പ് കുടിവെള്ള പദ്ധതിയുടെ പതിനാലാം വാര്‍ഷിക പൊതുയോഗവും അംഗങ്ങള്‍ക്കുള്ള ഡിവിഡന്റ് വിതരണവും സംഘടിപ്പിച്ചു
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതി ചെയര്‍മാന്‍ രാജന്‍ കുളങ്ങര പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് അംഗം അനു പനങ്കൂടന്‍, സന്ദീപ് കണിയത്ത് ,ഓമന സഹദേവന്‍, രാമചന്ദ്രന്‍ കോപ്പക്കാട്ടില്‍ ദേവിദാസ് തെക്കൂട്ട്, ജയപ്രകാശ് കടമ്പാട്ട് , സുരേഷ് മുല്ലക്കപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തൃക്കൂര്‍ …