സൂപ്പര്‍മാര്‍ക്കറ്റില്‍ നിരോധിത പുകയില ഉത്പന്ന വില്പന: പ്രതി പിടിയില്‍
സ്കൂള്‍ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി വധശ്രമക്കേസ് പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം വഞ്ചിപ്പുര സ്വദേശി കൈതവളപ്പില്‍ പദ്മരാജ് ആണ് പൊലീസിന്റെ പിടിയിലായത്. ജൂണ്‍ 22 തിങ്കളാഴ്ച കയ്പമംഗലം സുജിത് ജംഗ്ഷനില്‍ പ്രതി നടത്തിവരുന്ന ‘കെ.കെ ബനാനാ സ്റ്റോഴ്സ്’ എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ റെയ്ഡിലാണ് കടയ്ക്കുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ 47 …
സൂപ്പര്‍മാര്‍ക്കറ്റില്‍ നിരോധിത പുകയില ഉത്പന്ന വില്പന: പ്രതി പിടിയില്‍ Read More »



















