കൊടകരയിൽ വൻ രാസലഹരി വേട്ട; പാഴ്സൽ ലോറിയുടെ മറവിൽ കടത്തിയ എംഡിഎംഎയുമായി ഡ്രൈവർ പിടിയിൽ!
കൊടകരയില്‍ വന്‍ രാസലഹരി വേട്ട. പാഴ്സല്‍ സര്‍വീസിന്റെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന എംഡിഎംഎയും നാല് എല്‍എസ്ഡി സ്റ്റാമ്പുമായി ഒരാള്‍ പിടിയില്‍. ചെന്ത്രാപ്പിന്നി എടമുട്ടം പുളിഞ്ചോട് സ്വദേശി മംഗലത്ത് വീട്ടില്‍ മുഹമ്മദ് ഫാസിലിനെയാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കൊടകര പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന ലോറിയില്‍നിന്ന് 198.3 ഗ്രാം എം.ഡി.എം.എ.യും നാല് എല്‍.എസ്.ഡി. സ്റ്റാമ്പുകളും പൊലീസ് പിടിച്ചെടുത്തു. ലഹരിമരുന്നും വാഹനവും കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ …
കൊടകരയിൽ വൻ രാസലഹരി വേട്ട; പാഴ്സൽ ലോറിയുടെ മറവിൽ കടത്തിയ എംഡിഎംഎയുമായി ഡ്രൈവർ പിടിയിൽ! Read More »



















