എന്‍എസ്എസ് കല്ലൂര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ ജന്മനക്ഷത്രകാണിക്ക സമര്‍പ്പണം നടത്തി
ചടങ്ങില്‍ എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന് കമ്മിറ്റി ചെയര്മാന് ഡി. ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. പറവൂര്‍ താലൂക്ക് യൂണിയന് എച്ച്.ആര്. കോര്‍ഡിനേറ്റര്‍ എസ്. പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുകുന്ദപുരം താലൂക്ക് യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, യൂണിയന് കമ്മിറ്റി അംഗം നന്ദന് പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു
എന്‍എസ്എസ് കല്ലൂര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ ജന്മനക്ഷത്രകാണിക്ക സമര്‍പ്പണം നടത്തി Read More »



















