ദുബായിയില്‍ വാഹനാപകടത്തില്‍ കല്ലൂര്‍ കോന്നോത്ത് വീട്ടില്‍ അലക്‌സാണ്ടര്‍ മകന്‍ സേവ്യയാര്‍ (59) മരിച്ചു. ദുബായിയില്‍ 20 വര്‍ഷമായി ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു.സംസ്‌കാരം 19/01/23 ന് കല്ലൂര്‍ ഈസ്റ്റ് സെന്റ് റാഫേല്‍ പള്ളിയില്‍. ഭാര്യ: ഡെയ്‌സി മക്കള്‍- നീനു, നിമ്മി, നിന്‍സ്സി മരുമക്കള്‍- നിജോ, മെല്‍വിന്‍, ജിയോ.