ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് ചാക്കോച്ചിറ അങ്കണവാടിയില് വിരക്കെതിരെയുള്ള ഗുളിക വിതരണം ചെയ്തു. Leave a Comment / latest news, Local News / By nctv news / January 18, 2023 January 18, 2023 പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം നിര്വഹിച്ചു. ആശ വര്ക്കര് ലിനി ഷാജു, വര്ക്കര് കെ.കെ. അംബിക, ഹെല്പര് രാജി എന്നിവര് സന്നിഹിതരായിരുന്നു.
കോടാലി കടമ്പോട് വഴിയാത്രക്കാരിയായ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു Leave a Comment / Local News / By nctv news
നിലവിലെ ടോള് പിരിവ് സമ്പ്രദായം ഒരു വര്ഷത്തിനുള്ളില് പൂര്ണമായും അവസാനിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി പ്രഖ്യാപിച്ചു Leave a Comment / latest news, Local News / By nctv news
ക്രിസ്മസ്, പുതുവർഷ സമ്മാനം: വർധിപ്പിച്ച ക്ഷേമ പെൻഷൻ തുക 15 മുതൽ വിതരണം ആരംഭിക്കും Leave a Comment / latest news, Local News / By nctv news
ലോക എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന് നിര്വ്വഹിച്ചു Leave a Comment / latest news, Local News / By nctv news
മറ്റത്തൂര് പഞ്ചായത്ത് എന്ഡിഎ സ്ഥാനാര്ത്ഥികളുടെ സംഗമം നടത്തി Leave a Comment / latest news, Local News / By nctv news
തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവിറങ്ങി, വോട്ടെണ്ണൽ ദിനത്തിലും ഡ്രൈ ഡേ ആചരിക്കും Leave a Comment / Kerala news, latest news / By nctv news