NCTV NEWS 06 NOVEMBER 2022 Leave a Comment / video news / By right / November 6, 2022 November 7, 2022
പ്രളയത്തില്‍ തകര്‍ന്ന കാരുര്‍ചിറ ബണ്ട് റോഡ് നിര്‍മാണം പാതിവഴിയില്‍ Leave a Comment / latest news, video news / By nctv news
കച്ചേരിക്കടവ് പാലം കടന്നുപോകുന്നവരുടെ ദുരിത യാത്രക്ക് ഇനിയും അറുതിയായില്ല. ആറു വര്‍ഷത്തോളമായ യാത്രാ ദുരിതം ഒരു മഴക്കാലം കൂടി അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് പൊതുജനം Leave a Comment / latest news, Local News, video news / By nctv news
ആളൂര്‍ ഗ്രാമപഞ്ചായിലെ ഏഴാം വാര്‍ഡില്‍ ഉറുമ്പന്‍കുന്ന് കനാല്‍ പുറമ്പോക്കിലുള്ള അപൂര്‍വ ഇനം നാട്ടുമാവിന്റെ ശിഖരങ്ങള്‍ അനുമതിയില്ലാതെ വെട്ടിനീക്കിയതിനെതിരെ പ്രതിഷേധം ശക്തം Leave a Comment / latest news, Local News, video news / By nctv news
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് പറപ്പൂക്കര പഞ്ചായത്ത് യൂണിറ്റ് 31-ാമത് വാര്‍ഷിക പൊതുയോഗം നെടുമ്പാളില്‍ ചേര്‍ന്നു. മുന്‍ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു Leave a Comment / latest news, video news / By nctv news
പുത്തൂരില്‍ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ആദിവാസി വിദ്യാര്‍ത്ഥിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. ശനിയാഴ്ച ഉച്ചക്ക് പുത്തൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് വരുന്നതിനിടെയാണ് വല്ലൂര്‍ ആദിവാസി കോളനി ഊരുമൂപ്പന് മലയന്‍ വീട്ടില്‍ രമേഷ്, മകന് വൈഷ്ണവ് എന്നിവര്‍ക്ക് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റത്. Leave a Comment / Local News, video news / By nctv news