നന്തിക്കര ജി.വി.എച്ച്.എസ്. സ്‌കൂളില്‍ പഞ്ചായത്ത് കളിക്കളം പദ്ധതിക്ക് തുടക്കം
നന്തിക്കര ജി.വി.എച്ച്.എസ്. സ്‌കൂളിലെ കളിസ്ഥലത്തിന്റെ വികസനം നിര്‍മ്മാണോദ്ഘാടനം മന്ത്രി. വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. കായിക, ശാരീരിക ക്ഷമതാ പ്രവര്‍ത്തനത്തിന് പ്രോത്സാഹനമേകാന്‍ ഇത്തരം കളിക്കളങ്ങള്‍ സഹായിക്കുമെന്നും ഇതുവഴി പുതിയ കായികതാരങ്ങള്‍ക്ക് വളരാന്‍ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു പഞ്ചായത്തിന് ഒരു കളിക്കളം പദ്ധതി പ്രകാരം സംസ്ഥാനത്ത് 18 കളിക്കളങ്ങള്‍ പൂര്‍ത്തിയായി. 76 എണ്ണത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നന്തിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. …
നന്തിക്കര ജി.വി.എച്ച്.എസ്. സ്‌കൂളില്‍ പഞ്ചായത്ത് കളിക്കളം പദ്ധതിക്ക് തുടക്കം Read More »