പീച്ചി ഡാം ജലനിരപ്പ്; ഒരാഴ്ചയ്ക്കിടെ ഉയർന്നത് ഒന്നര മീറ്റർ
ജില്ലയില്‍ ശക്തമായ മഴ തുടരുന്നുണ്ടെങ്കിലും പീച്ചി ഡാം ജലനിരപ്പില്‍ വര്‍ധന ഉണ്ടായിട്ടില്ല. ഒരാഴ്ചയ്ക്കിടെ ജലനിരപ്പ് ഉയര്‍ന്നത് ഒന്നര മീറ്റര്‍ മാത്രം. കഴിഞ്ഞ തിങ്കളാഴ്ച ഡാമിലെ ജലനിരപ്പ് 69.87 മീറ്റര്‍ ആയിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് 71.34 മീറ്ററാണ് ജലനിരപ്പ്. 1.47 മീറ്റര്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഡാമിലെ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. ഡാമില്‍ നിലവില്‍ സംഭരിക്കപ്പെട്ട വെള്ളത്തിന്റെ അളവ് 25.47 മില്യന്‍ ക്യൂബിക് മീറ്റര്‍ ആണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 94.95 മില്യണ്‍ ക്യൂബിക് മീറ്ററും. …
പീച്ചി ഡാം ജലനിരപ്പ്; ഒരാഴ്ചയ്ക്കിടെ ഉയർന്നത് ഒന്നര മീറ്റർ Read More »