പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മുത്രത്തിക്കരയിലെ 149 ാം നമ്പര്‍ അനുപല്ലവി അങ്കണവാടി കെട്ടിടം നാടിനു സമര്‍പ്പിച്ചു
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് മുഖ്യാതിഥി പങ്കെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.എം. പുഷ്പാകരന്‍, കെ.സി പ്രദീപ്, തൊഴിലുറപ്പ് പദ്ധതി എഇ കെ.ഡി. അശ്വതി, രാധ ഉണ്ണിച്ചെക്കന്, വിഷ്ണു വാഴപ്പിള്ളി, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എം.എ. ജോണ്സണ്, പി.പി. കറപ്പന്, കെ.എസ്. ഷാജു, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, ടി.ആര്. രെജീഷ് …