വാഹനാപകടത്തിൽ ഒരു വയസ്സുകാരി മരിച്ചു
വരടിയം കൂപ്പപാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരു വയസ്സുള്ള പെൺകുട്ടി മരിച്ചു. ഇരവിമംഗലം സ്വദേശി നടുവിൽപറമ്പിൽ വീട്ടിൽ റിൻസൻ മകൾ എമിലിയ (1) ആണ് മരിച്ചത്.
വാഹനാപകടത്തിൽ ഒരു വയസ്സുകാരി മരിച്ചു Read More »



















