പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷകര്‍തൃദിനവും സംഘടിപ്പിച്ചു
കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാദര്‍ പോള്‍ തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, സെന്റ് ആന്റണീസ് എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്, സെന്റ് ആന്റണീസ് എച്ച് എസ് എസ് പ്രധാനാധ്യാപകന് എം. യൂജിന്‍ പ്രിന്‍സ്, സ്കൂള്‍ പ്രധാനാധ്യാപിക ലൈസി ജോണ്‍, രാഗേഷ് എസ്. മേനോന്, കെ.എല്‍. സുരേഷ്, റോബിന് ജോസ് ചാലിശേരി,
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം സബ്കളക്ടര്‍ അഖില്‍ വി. മേനോന് ഉദ്ഘാടനം ചെയ്തു
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന് മുഖ്യാതിഥിയായിരുന്നു. ഫോട്ടോ അനാഛാദനം മാനേജര്‍ എ.എന്‍. നീലകണ്ഠനും കുറുമൊഴി പ്രകാശനം പഞ്ചായത്ത് അംഗം കെ. വൃന്ദാകുമാരിയും നിര്‍വ്വഹിച്ചു. സിനിമാതാരം വിനീത് വാസുദേവന്‍, പ്രിന്‍സിപ്പാള്‍ കെ.പി. ലിയോ, പ്രധാനാധ്യാപകന് ടി. അനില്‍കുമാര്‍, ടെസ്സി എം. മൈക്കിള്‍, പി.ടി.എ. പ്രസിഡന്റ് ടി.എസ്. മനോജ്കുമാര്‍, എന്‍.ജി. ലാല്ജോ, എ.എന്‍. വാസുദേവന്‍, നിജി വത്സന്, അമൃതേഷ് വിനോദ്, ബി. ബിജു എന്നിവര്‍ പ്രസംഗിച്ചു. സര്‍വീസില്‍ നിന്നും
പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ രാമയ്യര് മെമ്മോറിയല്‍ ബഡ്സ് സ്കൂള്‍ തളിര്കൂടിന്റെ ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന് എംഎല്‍എ നിര്‍വഹിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് എന്നിവര്‍ മുഖ്യാതിഥികളായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് 30ലക്ഷവും ജില്ല പഞ്ചായത്തിന്റെ 8ലക്ഷവും ബ്ലോക്ക് പഞ്ചായത്തിന്റെ 5ലക്ഷം രൂപയും ഉപയോഗിച്ചാണ് ബഡ്സ് സ്കൂള്‍ നിര്‍മിക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഇത്. വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. കിഷോര്‍, വിവിധ
വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എല്‍.പി. സ്കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു
സിംഫണി 2025 എന്ന പേരില്‍ നടന്ന പരിപാടി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് എടക്കളത്തൂര്‍ അധ്യക്ഷനായി. തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്സന് കുനംപ്ലാക്കല്‍, പ്രധാനാധ്യാപകന് കെ.ജെ. സെബി, പഞ്ചായത്ത് അംഗം ജോണ്‍ തുലാപറമ്പില്‍, അസംപ്ഷന്‍ പള്ളി അസി. വികാരി ഫാദര്‍ ജാക്സന് തെക്കേക്കര, പി ടി എ പ്രസിഡന്റ് എന്‍.വി. തോമസ്, സി ജെ എം എ എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ബെജിന്
വരന്തരപ്പിള്ളി സെന്റ് ആന്റണീസ് എല്‍.പി. സ്കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു Read More »
എറവക്കാട് ഓട മഹാസഭ എല്‍പി ആന്റ് യുപി സ്കൂളിന്റെ വാര്‍ഷിക ആഘോഷവും രക്ഷകര്‍ത്തൃദിനവും സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു
സ്കൂള്‍ മാനേജര്‍ എ.സി. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. നെന്മണിക്കര പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ബൈജു മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി രെനീഷ്, പ്രധാനാധ്യാപിക പി.കെ. രമണി, ഒ.എം.എസ്. ജില്ല പ്രസിഡന്റ് ഒ.പി. ശശി, ഇരിങ്ങാലക്കുട റിട്ട. എ ഇ ഒ അബ്ദുല്‍റസാഖ്, ടിഎസ്സി ബാങ്ക് പ്രസിഡന്റ് എം.ജി. ഷൈജു, പിടിഎ പ്രസിഡന്റ് ഗായന പ്രനീഷ്, എന്നിവര്‍ പ്രസംഗിച്ചു. എന്‍ഡോവ്മെന്റ് വിതരണവും യാത്രയയപ്പ് സമ്മേളനവും ചടങ്ങില്‍
വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്ക്, ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവ അംഗങ്ങളായ അളഗപ്പ നഗര്‍ കോ ഓപ്പറേറ്റിവ് കണ്‍സോര്‍ഷ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മഞ്ഞള്‍ കൃഷി വിളവെടുത്തു
വരാക്കരയില്‍ ജോണ്സണ് താണിശ്ശേരിക്കാരന്റെ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പ് കെ.കെ. രാമചന്ദ്രന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കണ്‍സോര്‍ഷ്യം ചെയര്മാന് സി.ബി. സുരേഷ് അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടെസ്സി വിത്സണ്, പഞ്ചായത്ത് അംഗം പ്രിന്‍സ് ഫ്രാന്‍സിസ്, സിപിഐഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ വര്‍ഗീസ് ആന്റണി, സി.കെ. ആനന്ദകുമാര്‍, കണ്‍സോര്‍ഷ്യം മാനേജിങ് ഡയറക്ടര്‍ എ.എസ്.
എന്‍എസ്എസ് കല്ലൂര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ ജന്മനക്ഷത്രകാണിക്ക സമര്‍പ്പണം നടത്തി
ചടങ്ങില്‍ എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് യൂണിയന് കമ്മിറ്റി ചെയര്മാന് ഡി. ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. പറവൂര്‍ താലൂക്ക് യൂണിയന് എച്ച്.ആര്. കോര്‍ഡിനേറ്റര്‍ എസ്. പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുകുന്ദപുരം താലൂക്ക് യൂണിയന് സെക്രട്ടറി എസ്. കൃഷ്ണകുമാര്‍, യൂണിയന് കമ്മിറ്റി അംഗം നന്ദന് പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു
എന്‍എസ്എസ് കല്ലൂര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ ജന്മനക്ഷത്രകാണിക്ക സമര്‍പ്പണം നടത്തി Read More »
പുതുക്കാട് ഗ്രാമപഞ്ചായത്ത് സിഡിഎസ് ബാലസഭയും അംഗങ്ങള്‍ക്ക് നല്കുന്ന പരിശീലനവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു ഉദ്ഘാടനം ചെയ്തു
സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ പി.ആര്. സിലി അധ്യക്ഷത വഹിച്ചു. ബാലസഭയുടെ ഭാഗമായി മുള കൊണ്ടുള്ള ഉല്പന്നങ്ങളുടെ പരിശീലനം നടത്തി. പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, ആന്‍സി ജോബി, പ്രീതി ബാലകൃഷ്ണന്, രശ്മി ശ്രീഷോബ്, അസിസ്റ്റന്റ് സെക്രട്ടറി എം.എ. അനൂപ,് സി ഡിഎസ് അംഗം മിനി ബാബു എന്നിവര്‍ പ്രസംഗിച്ചു.
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 72-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു
പി.ടി.എ. പ്രസിഡന്റ് ടി.എസ്. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംവിധായകന് സുന്ദര്‍ദാസ് മുഖ്യാതിഥി ആയിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എ.വി. ബിജുമോന്, സി.ഐ.എസ്.എഫ്. അസിസ്റ്റന്റ് കമാന്റര്‍ എം.കെ. വേണുഗോപാല്‍, കെ. രാജരാജേശ്വരി, പി.പി. സന്ധ്യ എന്നിവര്‍ ആദരം ഏറ്റുവാങ്ങി. പഞ്ചായത്തംഗങ്ങളായ കെ.യു. വിജയന്, എ.എസ്. സുനില്‍കുമാര്‍, ശ്രീജിത്ത് പട്ടത്ത്, നിജി വത്സന്, പ്രിന്‍സിപ്പല്‍ കെ.പി. ലിയോ, പ്രധാനാധ്യാപകന് ടി. അനില്‍കുമാര്‍, മാനേജ്മെന്റ് പ്രതിനിധി എ.എന്‍. വാസുദേവന്‍, കെ.എ. മനോഹരന്, ജോമി ജോണ്‍, ദേവദത്തന് എസ്. നായര്‍, അമ്പിളി ലിജോ, സംഗീത
തൃക്കൂര് ഗ്രാമപഞ്ചായത്തിന്റെ തരിശ്ഭൂമി നെല്‍കൃഷിക്ക് ഉപയുക്തമാക്കല്‍ പദ്ധതി പ്രകാരം മതിക്കുന്ന് പാടശേഖരത്തില്‍ ചെയ്ത നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവം നടത്തി
മഠത്തിച്ചിറ മതിക്കുന്ന് പാടശേഖരസമിതിയുടെ സഹകരണത്താല്‍ 3 ഏക്കറോളമുള്ള തരിശ് ഭൂമിയിലാണ് നെല്‍കൃഷി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്തംഗങ്ങളായ ജിഷ ഡേവീസ്, മോഹനന് തൊഴുക്കാട്ട്, സൈമണ്‍ നമ്പാടന്, കപില്‍രാജ്, കെ.കെ. സലീഷ്, കൃഷി ഓഫീസര്‍ ദീപ ജോണി, കൃഷി അസിസ്റ്റന്റ് ദിവ്യ, പാടശേഖരസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രതി ബാബു അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, സുമ ഷാജു, രശ്മി ശ്രീഷോബ്, ഫിലോമിന ഫ്രാന്‍സീസ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി.കെ. വിനോദിനി, അസി. സെക്രട്ടറി എം.എ. അനൂപ്, പ്ലാന്‍ ക്ലാര്‍ക്ക് പി.യു. സജിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് നല്കുന്ന വാട്ടര്‍ ടാങ്കിന്റെ വിതരണ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഷൈനി ജോജു നിര്‍വ്വഹിച്ചു
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രതി ബാബു അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സി.സി. സോമസുന്ദരന്‍, ഷാജു കാളിയേങ്കര, ടീന തോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, ഫിലോമിന ഫ്രാന്‍സീസ്, സി.പി. സജീവന്. അസി സെക്രട്ടറി എം.എ. അനൂപ് എന്നിവര്‍ പ്രസംഗിച്ചു
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ഹോക്കി ടൂര്‍ണമെന്റില്‍ തൃശൂര്‍ ജില്ല ടീം രണ്ടാം സ്ഥാനം നേടി
35 പ്ലസ് കാറ്റഗറി വനിതകളും 40 പ്ലസ് കാറ്റഗറിയില്‍ പുരുഷന്മാരും പങ്കെടുത്തു. എല്ലാ കാറ്റഗറിയിലും രണ്ടാംസ്ഥാനം ജില്ല ടീം നേടി. 35 പ്ലസ് വനിതകളുടെ ടീം മാനേജരായ കോടാലി സ്വദേശിനി ദീപയാണ് ടീമിനെ നയിച്ചത്. ക്യാപ്റ്റന്‍ കെ.ആര്. വിജയ, ടീം അംഗങ്ങളായ ഗോള്‍കീപ്പര്‍ കെ.ടി. ശാരിക, സിനി, ആര്.വി. നിമ, പി.ജെ. നീതു, സി.എച്ച്. രേഖ, സി.ഡി. സിന്ധു, എം. ശരണ്യ എന്നിവരാണ് പങ്കെടുത്തത്. ടീം മാനേജരായ കോടാലി സ്വദേശിനി ദീപ കോടശേരി പഞ്ചായത്തിലെ വെട്ടിക്കുഴി നോട്ടര്‍ഡാം
ചൂട് കനക്കുന്നു, സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു
സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം
ചൂട് കനക്കുന്നു, സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു Read More »
വേലൂപ്പാടം പുലിക്കണ്ണി റോഡില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ദമ്പതികള്‍ക്ക് പരുക്കേറ്റു
വേലൂപ്പാടം പൗണ്ട് സ്വദേശികളായ കുറിയോടത്ത് വീട്ടില്‍ അലിയാര്, ഭാര്യ മാഷിത എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയ്ക്ക് കെഎഫ്ആര്ഐയ്ക്ക് സമീപമായിരുന്നു സംഭവം. ടാപ്പിങ് തൊഴിലാളികളായ ഇരുവരും ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാർച്ച് 1 മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും
സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി വാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും. മാര്‍ച്ച് ഒന്ന് മുതൽ ആര്‍സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നൽകുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു
മാർച്ച് 1 മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും Read More »
വല്ലക്കുന്ന് മുരിയാട് റോഡില്‍ വലക്കുന്ന് ചിറയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ആളൂര്‍ സ്വദേശി കോക്കാട്ട് വീട്ടില്‍ 51 വുയസുള്ള കോളിന്‍സിനെയാണ് ചിറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി ഇരുചക്ര വാഹനത്തില്‍ പെട്രോള്‍ അടിക്കുന്നതിനായി വിട്ടില്‍ നിന്ന് ഇറങ്ങിയതാണ് ഇയാള്‍. രാത്രി ഏറെയായിട്ടും കാണാത്തതിനെ തുടര്‍ന്നും വിവരം ഒന്നും ലഭിക്കാതായതിനെയും തുടര്‍ന്ന് ആളൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയും രാത്രി മുതല്‍ പൊലിസ് ഇദ്ദേഹത്തെ അന്വേഷിച്ച് വരുകയാണ്. ഇയാള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇത് വരെ കണ്ടെത്താനായിട്ടില്ല. പൊലിസ് തിരച്ചില്‍ തുടരുകയാണ്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ആളൂര്‍ പൊലീസ്
വല്ലക്കുന്ന് മുരിയാട് റോഡില്‍ വലക്കുന്ന് ചിറയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി Read More »
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാര്‍ മൂന്നുമുറിയില്‍ സംഘടിപ്പിച്ചു
കെ.കെ. രാമചന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രന്, ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം എം.ആര്. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, പഞ്ചായത്തംഗങ്ങളായ കെ.ആര്. ഔസഫ്, കെ.എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു
പുതുക്കാട് ഗ്രാമപഞ്ചായത്തിലെ അയല്‍ക്കൂട്ടങ്ങള്‍, അംഗന്‍വാടികള്‍, വിവിധ സ്ഥാപനങ്ങള്‍, കലാലയങ്ങള്‍ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.സി.സോമസുന്ദരന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, സി.പി. സജീവന്, ആന്‍സി ജോബി, രശ്മി ശ്രീഷോബ്, ഫിലോമിന ഫ്രാന്‍സീസ്, സെക്രട്ടറി ഉമ പി. ഉണ്ണികൃഷ്ണന്, അസി സെക്രട്ടറി എം.എ. അനൂപ,് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. ഗീതു പ്രിയ, ഹരിത കേരള മിഷന് റിസോഴ്സ് പേഴ്സണ്‍ സെറിന്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു. ഹരിത



















