സാഹിത്യകാരി രാജകുമാരി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ രാജു തലക്കാട്ടില്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. നിക്‌സണ്‍ പോള്‍, പിടിഎ പ്രസിഡന്റ് എം.എ. ഷിബു, എം പിടിഎ പ്രസിഡന്റ് ഷീജ, ടീന തോബി, രശ്മി ശ്രീശോബ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പടന്ന സമാജം സെക്രട്ടറിയായി തിരഞ്ഞെടുത്ത സാബു പായമ്മലിനെ ചടങ്ങില്‍ ആദരിച്ചു. കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ ‘ പലതുള്ളി പെരുവെള്ളം’ രാജകുമാരി പ്രകാശനം ചെയ്തു.
രണ്ടാംകല്ല് എഎല്‍പി സ്‌കൂളില്‍ കുടുംബ സംഗമവും നോമ്പുതുറയും കുട്ടികള്‍ തയ്യാറാക്കിയ മാഗസിന്‍ പ്രകാശനവും നടന്നു
