ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.കെ. ഷൈലജ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി പ്രദീപ് അധ്യക്ഷനായി. എന്‍.എം. പുഷ്പാകരന്‍, ജി. സബിത എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടില്‍ വിതരണത്തിന്റെ ആദ്യഘട്ടം നടത്തി
