ക്യാംപിന് ഡോ. വിഷ്ണു പിള്ള, പ്രിന്‍സ് ജോണ്‍, ഇ. ശശാങ്കന്‍ നായര്‍, പി. രാധാകൃഷ്ണന്‍, കെ.കെ. വെങ്കിടാചലം, കെ.വി. രാമജയന്‍, പി. പങ്കജാക്ഷന്‍, അനില്‍ വടക്കേടത്ത്, സഞ്ജീവ് കെ. മേനോന്‍, ബി. ബിനോയ് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാംപില്‍ നിന്നും 31 പേരെ സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് തെരഞ്ഞെടുത്തു. എല്ല മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് ക്യാംപ് നടത്തുന്നത്.
മനകുളങ്ങര ലയണ്‍സ് ക്ലബും അഹല്യ കണ്ണാശുപത്രിയും സംയുക്തമായികൊടകര ഗവ.എല്‍ പി സ്‌കൂളില്‍ വെച്ച് സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തി
