കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ പാലിയേറ്റിവ് സഹായ വിതരോണദ്ഘാടനം നിര്‍വഹിച്ചു. സിനിമതാരം സുനില്‍ സുഖദ വിശിഷ്ടാതിഥിയായിരുന്നു. എന്‍.വി.വൈശാഖന്‍ മുഖ്യപ്രഭാഷണം നടത്തി. പി.എന്‍.വിനീഷ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എം.ചന്ദ്രന്‍, അളഗപ്പനഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രാജേശ്വരി, കെ.ആര്‍.രാഹുല്‍, കെ.യു.ദിലീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മണ്ണംപേട്ട കരുവാപ്പടിയില്‍ പുണ്യ പ്രൊഡക്ടസിന്റെയും വീവണ്‍ അസോസിയേറ്റ്‌സിന്റെയും സൗഹൃദ കൂട്ടായ്മയുടെ വാര്‍ഷികാഘോഷവും പാലിയേറ്റിവ് അംഗങ്ങളുടെ സ്‌നേഹ കൂട്ടായ്മ വിരുന്നും ഒരുക്കി
