ചടങ്ങ് കല്യാണ്‍ സില്‍ക്‌സ് സിഎംഡി ടി.എസ്.പട്ടാഭിരാമന്‍ നിര്‍വഹിച്ചു. വരന്തരപ്പിള്ളി തണല്‍വീട് പ്രസിഡന്റ് സി.എ.സലീം അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ഷൈജു പട്ടിക്കാട്ടുകാരന്‍, പി.കെ.നവാസ്, പി.അബ്ദുള്‍ മജീദ്, ടി.ഐ.നാസര്‍, പി.കെ.ജലീല്‍, പി.കെ.ബഷീര്‍, എ.എ.ലത്തീഫ്, ടി.കെ.റിയാസ്, സി.എ.ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
വരന്തരപ്പിള്ളി വടക്കുമുറിയില്‍ ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന തണല്‍ വീടിന്റെ ശിലാസ്ഥാപനം ഒബെറോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. മുഹമ്മദ് നിര്‍വഹിച്ചു
