പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം എ. രാജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കവിതാ സുനില്‍, മുന്‍ പഞ്ചായത്ത് അംഗം ടി.ആര്‍. ലാലു എന്നിവര്‍ പ്രസംഗിച്ചു. 1.86 ലക്ഷം രൂപ ചിലവിലാണ് പൈപ്പ് ലൈന്‍ നീട്ടിയത്.
പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ആലത്തൂരിലെ പാലക്കുഴി ലിഫ്റ്റ് ഇറിഗേഷന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു
