റവന്യുമന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് ജയരാജ് വാര്യര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക സി.കെ. ബിന്ദുമോള്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, പഞ്ചായത്ത് അംഗം ജിഷ്മ രഞ്ജിത്ത്, ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ. സുബ്രഹ്മണ്യന്‍, സ്‌കൂള്‍ മാനേജര്‍ സി.എം. കുമാരന്‍, ഒഎസ്എ പ്രസിഡന്റ് ആന്റണി പൊട്ടത്തുപറമ്പില്‍, പിടിഎ പ്രസിഡന്റ് കെ. പ്രിയ, അധ്യാപക പ്രതിനിധി ഇ.പി. ഗീതാഞ്ജലി, സിനി റാഫേല്‍, വി.കെ. ബീന, അലക്‌സ് ചുക്കിരി, സി.കെ. ആനന്ദകുമാരന്‍, സി.കെ. ഹെന്നി എ്‌നിവര്‍ പ്രസംഗിച്ചു.
പൂക്കോട് എസ്എന്‍ യുപി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍ത്തൃദിനവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
