പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ നടന്ന ചടങ്ങ് ഫൊറോന അസി. വികാരി ഫാദര്‍ ബിജോയ് പെന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ബേബി വാഴക്കാല അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ബിജു ചിറയത്ത് മുഖ്യപ്രഭാഷണം നടത്തി. രൂപത ജനറല്‍ സെക്രട്ടറി മോളി ജോബി, രൂപത ട്രഷറര്‍ ജോയ് മാളിയേക്കല്‍, ഗാര്‍ഹിക തൊഴിലാളി ഫോറം കണ്‍വീനര്‍ ലിസി ബാബു, ഫൊറോന ട്രഷറര്‍ ടോണി തെക്കുംപുറം, ഫൊറോന സെക്രട്ടറി ആക്ടിങ് ജിജോ, യൂണിറ്റ് വൈസ് പ്രസിഡന്റ് ജോയ് ചോനാടന്‍ എന്നിവര്‍ പ്രസംഗിച്ചു
കെ എല്‍ എം പുതുക്കാട് ഫൊറോന വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു
