അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. വികാരി ഫാദര്‍ ജോസഫ് പൂവ്വത്തുക്കാരന്‍ അധ്യക്ഷത വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഡയറക്ടറിയുടെ കവര്‍ചിത്രം ആര്‍ച്ച് ബിഷപ്പ് എംഎല്‍എ യ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ശതോത്തര സുവര്‍ണ ജൂബിലി ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ലാല്‍ജോ നമ്പാടന്‍, ഫാദര്‍ ക്രിസ്റ്റി വട്ടക്കുഴി, മദര്‍ സിസ്റ്റര്‍ ക്ലെയര്‍, ഈപ്പന്‍ കരിയാറ്റില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ലിജോ തേക്കാനത്ത്, വിശ്വാസ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ തോമസ് വട്ടക്കുഴി, സംഘാടക ഏകോപന സമിതി കണ്‍വീനര്‍ ജോവിന്‍സ് എക്കാടന്‍, കൈക്കാരന്‍ ബിജു ആലപ്പാടന്‍, പഞ്ചായത്ത് അംഗം അജീഷ് മുരിയാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയിലെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
